തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന കൃഷിവകുപ്പ് മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥരുടെ ഏകദിന ശില്പശാല മന്തി വി. എസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്യുന്നു.