നെയ്യാറ്റിൻകര : രാമേശ്വരം ചക്കച്ചിവിള പുത്തൻവീട്ടിൽ എൻ. ജസ്റ്റസ് (68) നിര്യാതനായി.മക്കൾ: ഷീജകുമാരി,അജികുമാർ,അനികുമാർ.മരുമക്കൾ: ജെ.സൈമൺരാജ്,യു.ആർ. വിനിതകുമാരി, എസ്.എസ്.ഷാനിസ്റ്റീഫൻ. പ്രാർത്ഥന 6 ന് രാവിലെ 8.30ന്.