d-jeevan

വർക്കല: പാലച്ചിറ കൃഷ്ണതീർത്ഥത്തിൽ ഡി.ജീവൻ (57) നിര്യാതനായി. ഭാര്യ ലൈല. മക്കൾ: ജീൻ, രേവതി. മരുമക്കൾ: അനിഷ, ഗിരിജിൻ. സഞ്ചയനം: ഇന്ന് രാവിലെ 8ന്.