1

പാപ്പനംകോട്: പാപ്പനംകോട് ഹൈസ്കൂളിന് എതിർവശം ശ്യാമള ഭവനിൽ പരേതനായ ജനാർദ്ദനപ്പണിക്കരുടെ (ഐവറി) ഭാര്യ ദേവകി (89) നിര്യാതയായി. മക്കൾ: ശ്യാമളകുമാരി , വത്സല , പരേതനായ മോഹനചന്ദ്രൻ , ചന്ദ്രബാബു , ചന്ദ്രകുമാർ. മരുമക്കൾ: മോഹനചന്ദ്രൻ , ജീവൻ ലാൽ , നിർമ്മല , മായാദേവി , ബീന. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9.15 ന്.

ഫോട്ടോ: ദേവകി (89).