കാട്ടാക്കട :പൂവച്ചൽ പുന്നാം കരിക്കകം രാജീവ്ഭവനിൽ പാറുക്കുട്ടി അമ്മ (രമണി-55)നിര്യാതയായി.ഭർത്താവ് രാജു.മകൻ ആർ.രാജീവ്.
സഞ്ചയനം :വെള്ളിയാഴ്ച രാവിലെ 8.30 ന് പുന്നം കരിക്കകം ശ്രീവൽസം വീട്ടിൽ.