തിരുവല്ലം: മഠത്തിൽനട പളളത്തിൽവീട് പെഴുക്കരയിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ മുല്ലമ്മ (70 ) നിര്യാതയായി. മക്കൾ : സുരേഷ്, സതി, സന്തോഷ്, പ്രീത, രതീഷ്, സിന്ധു. മരുമക്കൾ: ഷീജ, ബിനു,ചിഞ്ചു,സാബു.സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.