ആര്യനാട്: എരുമോട് കുന്നുംപുറം വസന്താലയത്തിൽ എസ്.രവീന്ദ്രൻ(72)നിര്യാതയായി.ഭാര്യ:പരേതയായ വസന്ത.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9ന്.