നെടുമങ്ങാട്. പനവൂർ കരിക്കുഴി കമൽ ഭവനിൽ കമലമ്മ (70) നിര്യാതയായി. മക്കൾ.ബിജുകുമാർ, സന്തോഷ്‌കുമാർ, കമൽരാജ്. മരുമക്കൾ. രഞ്ജു, പ്രിയങ്ക, രാഖി. സഞ്ചയനം ഞായർ രാവിലെ 9 ന്.