krisnanan

കോവളം : അമ്പലത്തിൻമൂല വീട്ടിൽ എം. കൃഷ്ണൻ (വിമുക്ത ഭടൻ , 95 ) നിര്യാതനായി . ഭാര്യ സുഭദ്ര. മക്കൾ: പരേതയായ വിലാസിനി, രാജൻ, കുശലകുമാരി, നിർമ്മല, സുരേഷ്.മരുമക്കൾ: പരേതനായ ശ്രീധരൻ, ജയശ്രീ, തുളസീധരൻ, ജലജൻ,അഞ്ചു.മരണാന്തര ചടങ്ങുകൾ 7 ന് രാവിലെ 8.30 ന്.