വെടിവച്ചാൻകോവിൽ: ചാത്തലം പാട്ടുകോണം കിഴക്കേക്കര പുത്തൻവീട്ടിൽ ജയകുമാർ .എസ് (64) നിര്യാതനായി .ഭാര്യ ഉഷ .മക്കൾ: രാജീവ്, സജീവ് , സായി (കെ.എസ്.എഫ്.ഇ കാട്ടാക്കട ). മരുമക്കൾ :സൗമ്യ,ദീപ .സഞ്ചയനം ഞായറാഴ്ച 9ന് .