കിളിമാനൂർ:പുതുമംഗലം വിനോദ് ഭവനിൽ പരേതനായ എൻ.രാമചന്ദ്രന്റെ ഭാര്യ കെ.ഗോമതി (72) നിര്യാതയായി.
മക്കൾ :വിനോദ് .ജി.ആർ, മിനി.ജി.ആർ.മരുമക്കൾ:ദീപ,സജിൻ.സഞ്ചയനം ശനി 8.30 ന്