vijayakumar

വർക്കല: കിളിത്തട്ട്മുക്ക് ഉത്രാടം പെരുമ്പളളിയിൽ പരേതരായ കൃഷ്ണപിളളയുടെയും മീനാക്ഷിഅമ്മയുടെയും മകൻ വിജയകുമാർ (കുഞ്ഞുമോൻ ,57) നിര്യാതനായി. ഭാര്യ: ശ്രീകുമാരി (മോളി). മക്കൾ: വന്ദന, മിഥുൻ. സഞ്ചയനം: 8ന് രാവിലെ 8.30ന്.