sarojini

തിരുവനന്തപുരം: കൊഞ്ചിറവിള മണക്കാട്ട് വിളാകത്ത് വീട്ടിൽ പി. സരോജിനി ( 89 ), നിര്യാതയായി. മക്കൾ : ലളിത, രാധാകൃഷ്ണൻ, ഗോപാലകൃഷ്ണൻ, പരേതരായ ശശി, ഉണ്ണികൃഷ്ണൻ. മരുമക്കൾ സി.തങ്കപ്പൻ , സുധ, വൃന്ദ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.