raveendran

തിരുവനന്തപുരം : പേരൂർക്കട എ.കെ.ജി നഗർ - 230 മാതൃസ്മൃതിയിൽ എൻ.വി. രവീന്ദ്രൻ (76, റിട്ട. എച്ച്.ജി.എ ,എൽ.ഐ.സി) നിര്യാതനായി. ഭാര്യ ബി. യമുനാദേവി (റിട്ട. എ.ഒ ,കെ.എസ്.ആർ.ടി.സി). മക്കൾ : ടി.ആർ. രജി (ഐ.ബി.എം ബംഗളൂരു), ടി.ആർ. റെനി (യു.എസ്.എ). മരുമക്കൾ : ജി. ആശ, വി. അശ്വതി. സംസ്കാരം നാളെ 12.30 ന് ശാന്തികവാടത്തിൽ. ഫോൺ : 9447890065.