കല്ലമ്പലം: ആറ്റിങ്ങൽ അണ്ടുക്കോട്ട് വീട്ടിൽ രാജലക്ഷ്മി ( 64) കടുവാപള്ളി സി.ഡി നിവാസിൽ നിര്യാതയായി. മക്കൾ : പ്രിയ, പ്രീത. മരുമക്കൾ: ധർമ്മരാജ൯ , സിക്ക്ന്തർ. സഞ്ചയനം ഇന്ന്‍ രാവിലെ 8 ന്.