തിരുവനന്തപുരം: കുണ്ടറ മുളവന രൂപേഷ് ഭവനിൽ പരേതനായ രാജന്റെ മകൻ രൂപേഷ് രാജ് (22) റീജണൽ കാൻസർ സെന്ററിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുളവനയിലെ വീട്ടുവളപ്പിൽ. അമ്മ: പരേതയായ ഷീജ.