നേമം: ഇടയ്ക്കോട് മേലെ മാങ്കൂട്ടത്തിൽ വീട്ടിൽ ബി.രാജൻ (60) നിര്യാതനായി. ഭാര്യ: എൻ.വിജയമ്മ. മക്കൾ: രേഖ , കല. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.
ഫോട്ടോ: രാജൻ (60).