4


പോത്തൻകോട്: വാവറമ്പലം മലഞ്ചെരുവിൽ ബെഥേൽ ഭവനത്തിൽ ജെ.ടെന്നിസൺ (72 )നിര്യാതനായി. ഭാര്യ: ഇന്ദിര.മക്കൾ: പാസ്റ്റർ ഡി.കുഞ്ഞുമോൻ,രാജിമോൾ.മരുമക്കൾ: എസ്തർ(കെ.എസ്.ആർ.ടി.സി ,ചീഫ് ഓഫീസ് ),വിനോദ്.പ്രാർത്ഥന ശനിയാഴ്ച വൈകുന്നേരം 5 ന്.