കഴക്കൂട്ടം: പടിഞ്ഞാറ്റുമുക്ക് ചിറക്കൽ ജി.എസ്.ഭവനിൽ പരേതനായ ശശിയുടെ ഭാര്യ ലത (58 ) നിര്യാതയായി. മക്കൾ: സാജു, സാബു.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.