നെയ്യാറ്റിൻകര : വഴുതൂർ ശങ്കർ വിഹാറിൽ ഹരികൃഷ്ണൻ (47, ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ) നിര്യാതനായി. ഭാര്യ രഞ്ജിനി ശങ്കർ . മക്കൾ :അമൃത കൃഷ്‌ണ, അദ്വൈത് കൃഷ്ണ. സഞ്ചയനം വ്യാഴാഴ്ച