തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നിയുക്ത കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നിയുക്ത കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാനു പൂക്കൾ നൽകി സ്വീകരിക്കുന്ന മന്ത്രി എ കെ ബാലൻ. മന്ത്രി കെ ടി ജലീൽ, മന്ത്രി ഇ ചന്ദ്രശേഖരൻ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ സമീപം
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നിയുക്ത കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാനു പൂക്കൾ നൽകി സ്വീകരിക്കുന്ന മന്ത്രി ഇ ചന്ദ്രശേഖരൻ. മന്ത്രി എ കെ ബാലൻ, മന്ത്രി കെ ടി ജലീൽ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ സമീപം.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നിയുക്ത കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ