1

രാജേശ്വരി ഫൗണ്ടേഷൻ, പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സെന്ററിന്റെ ഓണസംഗമത്തിന്റെ ഉദ്‌ഘാടനം പദ്മശ്രീ ജി.ശങ്കർ ഓണക്കിറ്റ് വിതരണം ചെയ്തുകൊണ്ട് നിർവഹിക്കുന്നു.ഫൗണ്ടേഷൻ പ്രസിഡന്റ് വിജയകുമാരൻ നായർ,സെക്രട്ടറി എം.ആർ മനോജ് തുടങ്ങിയവർ സമീപം