astro

പുലർച്ചെ 04 മണി 57 മിനിറ്റ് വരെ കേട്ട ശേഷം മൂലം.

അശ്വതി - ഈശ്വരാധീനം, പരീക്ഷകളിൽ വിജയം.

ഭരണി - പുതിയ വാഹനയോഗം, ധനപ്രാപ്തി.

കാർത്തിക - നിയമന ഉത്തരവ് ലഭിക്കും. കുടുംബസുഖം.

രോഹിണി - ആരോഗ്യസ്ഥിതി മെച്ചപ്പെടും. മത്സര വിജയം.

മകയിരം - കേസുകളിൽ വിജയം. വിദേശ ഗുണം.

തിരുവാതിര - അദ്ധ്വാനഭാരം കുറയും.പ്രമോഷനും ആനുകൂല്യങ്ങളും .

പുണർതം - ആശുപത്രി ചെലവ് അധികരിക്കും. കുടുംബ കലഹം

പൂയം - അപകടങ്ങൾ. സ്ഥലമാറ്റം.

ആയില്യം - അസ്വസ്ഥതയും സമാധാനക്കുറവും. കലഹങ്ങൾ.

മകം - സാമ്പത്തിക നേട്ടം. പരീക്ഷാ വിജയം.

പൂരം - സ്ത്രീ സുഖം. ഇഷ്ടഭക്ഷണയോഗം.

ഉത്രം - സർക്കാർ ആനുകൂല്യം. ജനപിന്തുണ

അത്തം - പുതിയ ഗൃഹോപകരണങ്ങൾ, സന്താന പ്രാപ്തി.

ചിത്തിര - ബന്ധുജനസമാഗമം, തൊഴിൽ മാറ്റം.

ചോതി - വരവ് കൂടും, വ്യവഹാര വിജയം.

വിശാഖം - യാത്രാ ഗുണം. ഗുരു ജനപ്രീതി.

അനിഴം - അധികാരസ്ഥാനലബ്ദി. സ്ത്രീ ഗുണം.

കേട്ട - തീർത്ഥയാത്രകൾ, ആപത്തുകളിൽ നിന്നും മോചനം.

മൂലം - സാമ്പത്തിക ലാഭം, സഹോദര ഗുണം.

പൂരാടം - പണച്ചെലവു കുറയും. പങ്കാളി ഇഷ്ടത്തിലാകും.

ഉത്രാടം - ആരോഗ്യസ്ഥിതി മോശമാകും. കലഹം.

തിരുവോണം - വിനോദസഞ്ചാരം. ശയന സുഖം.

അവിട്ടം - ബാദ്ധ്യതകൾ പ്രശ്നമാകും. തസ്കര ഭയം.

ചതയം - വിദ്യാവിജയം. ധനലാഭം.

പൂരുരുട്ടാതി - സ്ത്രീകൾ മൂലം ദുരിതം. ചതിവിൽപ്പെടും.

ഉത്തൃട്ടാതി - തൊഴിൽ വിജയം. വിവാഹ യോഗം.

രേവതി - പ്രണയ വിജയം. വിനോദങ്ങൾ.