തിരുവനന്തപുരം: നഗരൂർ കുഴിവിള ലാലൂർക്കാവ് കാർത്തികയിൽ ആർ.കെ. ശശിധരൻ (72) നിര്യാതനായി. ഭാര്യ :ആർ. ഗിരിജ .മക്കൾ: എസ്. ഷിജുരാജ് , ഷൈജ.ജി, ഷീജ.ജി. മരുമക്കൾ:നാഗേന്ദ്രൻ.എസ്. ശ്രീലാൽ, പ്രഭ.എസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒൻപതിന്.