കാമം, ക്രോധം, ലോഭം എന്നീ മൂന്ന് അഴുക്കുകൾ കൊണ്ട് നിറഞ്ഞ് സംസാരക്കാട്ടിൽ നിന്നും ഒഴുകി വരുന്ന വ്യവഹാര ജലം ചുറ്റുപാടുമുണ്ട്. കൂടക്കൂടെ നര, ജര, മരണം തുടങ്ങിയ വാർദ്ധക്യ ലക്ഷണങ്ങൾ പുലിയെപ്പോലെ ഭയം ജനിപ്പിച്ച് വിഴുങ്ങാനെത്തുന്നു.