വർക്കല: ചെറുകുന്നം തൊടുവെ റോഡ് ഈഞ്ചയിൽ പുത്തൻവീട്ടിൽ സതീദേവിഅമ്മ (74) നിര്യാതയായി. മക്കൾ: സുശീലകുമാർ, അജിത് കുമാർ. മരുമക്കൾ: ബിന്ദു, അനിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.