ചിറയിൻകീഴ്: കാട്ടുമുറാക്കൽ വീട്ടിൽ അപ്പുവിന്റെ ഭാര്യ പി.സുഭദ്ര (79) നിര്യാതയായി. മക്കൾ: മധുസൂദനൻ (റിട്ട.അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ, കെ.ഡബ്ലിയു.എ, വണ്ണാൻ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി, മഹാജന സഭ സംസ്ഥാന ട്രഷറർ), സുജാത, തങ്കമണി, സുരേഷ് ബാബു (ഖത്തർ), സുകു (ഷാർജ). മരുമക്കൾ: ഷീജ, ശശിധരൻ, മോഹനൻ, ബിന്ദു. മരണാനന്തര ചടങ്ങ്: ചൊവ്വ രാവിലെ 8ന്.