charamam

വെള്ളറട: വെള്ളറട കുടപ്പനമൂട് കരിമ്പുമണ്ണടി സുനിൽ ഹൗസിൽ കെ.തങ്കപ്പൻ(ചെല്ലപ്പൻ, 72 ) നിര്യാതനായി.ഭാര്യ ലില്ലി.
മക്കൾ:ഗീതസുരേന്ദ്രൻ,സുനിൽകുമാർ(യു.എസ്.എ.).
മരുമക്കൾ :സുരേന്ദ്രൻ,ഷീബ.സംസ്കാരം: ഇന്ന് രാവിലെ 11 ന് വീട്ട് വളപ്പിൽ.