05


പോത്തൻകോട് :കാട്ടായിക്കോണം ഉദയപുരം വിളയിൽ വീട്ടിൽ ബി.ബിജു (42 ) നിര്യാതനായി. ഭാര്യ: രജനി.മകൻ:രാഹുൽ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9 ന്.