പൗഡിക്കോണം: ചീനിവിള അവിട്ടത്തിൽ ബി. മോഹൻദാസി (റിട്ട. വി.എസ്.എസ്.സി. ) ന്റെ ഭാര്യ കെ.എസ്. രമണി (61) നിര്യാതയായി . മക്കൾ : രശ്മി. ആർ (എൽ.ഐ.സി, കിളിമാനൂർ), രേഖ. ആർ. മരുമക്കൾ : വിനോദ്. എ ( ഗവ. കോളേജ്, കോഴിക്കോട്), ബിനു. എം. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് ശാന്തികവാടത്തിൽ . സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്