പൗഡിക്കോണം : സുഭാഷ് നഗർ വടശേരിക്കോണത്ത് വീട്ടിൽ ആർ. കോമളൻ നായരുടെയും പരേതയായ സരസമ്മയുടെയും മകൻ ഗോപകുമാർ. കെ. (50 ,എസ്.എൻ.ആർ.എ. സെക്രട്ടറി) നിര്യാതനായി . ഭാര്യ : അനിതാകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.