കിളിമാനൂർ: മടവൂർ തുമ്പോട് പഴുവടി വൃന്ദാവനിൽ പി.എൻ.കരുണാകരൻ നായർ (72) നിര്യാതനായി . ചിറയിൻകീഴ് എസ്.സി.വി.ബി.എച്ച്.എസിലെ റിട്ട. അദ്ധ്യാപകനാണ്.ഭാര്യ: ബി.രാധാഭായിഅമ്മ (റിട്ട. എച്ച്.എം ഗവ.എച്ച്.എസ് നാവായിക്കുളം)
മക്കൾ: കെ.ആർ.ഗീത, കെ.ആർ.മ നോജ് (അഡ് നോക്ക്, അബുദാബി) മരുമക്കൾ: എം.എസ് അനിൽ (ജനറൽ മനേജർ എച്ച്. ഐ.എൽ ഡൽഹി), നന്ദിനിമേനോൻ (അബുദാബി) .സംസ്ക്കാരം: ശനിയാഴ്ച ഉച്ചയ്ക്ക് 2 ന്.മരണാനന്തര ചടങ്ങ്: 22 ന് രാവിലെ 8.30 ന്