പാലോട്: ജവഹർ കോളനി ഷീജ നിവാസിൽ വാസുദേവൻ (90, റിട്ടയേർഡ് അഗ്രി ഫാം ജീവനക്കാരൻ ) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പാംഗലി.മക്കൾ: ശുഭ, ശോഭ, ഷീജ.മരുമക്കൾ: രാജൻ, ജയപാലൻ (ഗൾഫ്), ഷാജി. സംസ്‌കാരം ശനിയാഴ്ച രാവിലെ 8 ന്.