പാങ്ങോട്. പരവൂർ പുത്തൻകുളത്ത് വിട് ഇടിഞ്ഞ് വീണ് മരിച്ച ആനപാപ്പാൻ ഭരതന്നൂർ അംബു വിലാസത്തിൽ മോഹനൻ പിള്ള -ബേബിയമ്മ ദമ്പതികളുടെ മകൻ അരുൺകുമാറിന്റെ ( ചന്തു - 34) മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിയ്ത്തും..വർഷങ്ങളായി പരവൂർ, പുത്തൂർ പ്രദേശങ്ങളിൽ ആന പാപ്പാനായി ജോലി ചെയ്തുവരുകയായിരുന്നു