ആറ്റിങ്ങൽ: കൊടുമൺ കമലാഭവനിൽ കെ.അപ്പുക്കുട്ടൻപിളള (87) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: ഗീത, പ്രസന്നകുമാർ, ബിന്ദു. മരുമക്കൾ: പ്രിജ, ജയരാജ്, പരേതനായ ജയദേവൻ.സഞ്ചയനം: 15 ന് രാവിലെ 8.30ന്.