നെയ്യാറ്റിൻകര: കൊച്ചുപള്ളി വടക്കേത്തോട്ടം വിമലഭവനിൽ മസ്ക്രീന്റെ (റിട്ട.ഐ.എസ്.എഫ്) ഭാര്യ ജോസഫിൻസിൽവ (74) നിര്യാതയായി. മക്കൾ: പരേതയായ വലേരിയൻ ഗ്രേഷ്യസ്, മാർട്ടിൻ മസ്‌ക്രീൻ, വിമല ആൻഡ്രൂസ്, വെർജിൻ സേവ്യർ. മരുമക്കൾ: ആൻഡ്രൂസ്, സേവ്യർ.