വിതുര: തൊളിക്കോട് പി.എച്ച്.സിയിൽ വിവിധ പരിപാടികളോടെ ഒാണാഘോഷം സംഘടിപ്പിച്ചു. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസ്, വൈസ് പ്രസിഡന്റ് ആർ.സി. വിജയൻ, പഞ്ചായത്തംഗങ്ങളായ ടി. നളിനകുമാരി, ബി. സുശീല, മലയടി ജയകുമാർ, തൊളിക്കോട് ഷംനാദ്, നട്ടുവാൻകാവ് വിജയൻ, മെഡിക്കൽ ഒാഫീസർ ലേഖാതോബിയോൻ, ഡോ. സുജാറാണി, സ്റ്റാഫ് നഴ്സുമാർ, ജെ.പി.എച്ചുമാർ, ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു.