കണ്ണമൂല : പരേതനായ ചിറക്കറോട്ട് സി.എം. മാത്യുവിന്റേയും ലീലാ മാത്യുവിന്റേയും മകൻ പ്രവീൺ .സി. മാത്തൻ (50 ,കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ മാനേജർ) നിര്യാതനായി. ഭാര്യ: ആൻ.മക്കൾ: മാളവിക,മിഥുൻ.മരണാനന്തര ചടങ്ങുകൾ പാറ്റൂർ മാർത്തോമാ പള്ളിയിൽ 10 ന് ഉച്ചയ്ക്ക് 3 ന് നടക്കും.