പാലോട്: കുറുപുഴ വെമ്പ് മണലയം ഭാർഗ്ഗവീ നിലയത്തിൽ പരേതനായ അപ്പുക്കാണിയുടെ ഭാര്യ സി.വസന്ത (67) നിര്യാതയായി.
മക്കൾ: അനിൽകുമാർ, സുനിൽകുമാർ, സജുമോൻ.
മരുമക്കൾ :രാജി, ദിവ്യ, രജിത.സഞ്ചയനം: ശനിയാഴ്ച രാവിലെ 9 ന്.