പ്രാവച്ചമ്പലം: കുടുംബന്നൂർ സ്വാമി ഭവനിൽ പരേതനായ ജി.കരുണാകരൻ നായരുടെ ഭാര്യ ഡി.ശാന്തകുമാരി അമ്മ (78) നിര്യാതയായി. മക്കൾ: കെ.ശ്രീകുമാരൻ നായർ (അഡ്വ.ക്ലർക്ക്) , കെ.ഗോപകുമാരൻ നായർ (ശ്രീപത്മനാഭ സ്വാമി ക്ഷേത്രം) , കെ.നാഗേന്ദ്രൻ നായർ. മരുമക്കൾ: ജെ.മീനാംബിക , ഒ.അനിതകുമാരി , എസ്.ശ്രീകല. സഞ്ചയനം: വെളളിയാഴ്ച രാവിലെ 8.30 ന്.