വർക്കല:പാളയംകുന്ന് കോവൂർ നിഷ നിവാസിൽ പരേതനായ എം.നടേശന്റെ ഭാര്യ എസ്. ഷീല (59) നിര്യാതനായി.സംസ്കാരം വീട്ടുവളപ്പിൽ നടന്നു. മക്കൾ: നിഷ എൻ .എസ് ,നിധി എൻ . എസ്. മരുമക്കൾ: ദീപു ബി .പി (ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്, തിരുവനന്തപുരം), ബിനോയ്.പി (ഐ. ഒ. സി. പ്ലാന്റ്, പാരിപ്പള്ളി) സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.