cpi

കാട്ടാക്കട:എ.ഐ.ടി.യു.സി കാട്ടാക്കട മണ്ഡലം പ്രവർത്തന ഫണ്ട് കാട്ടാക്കട മണ്ഡലം സെക്രട്ടറി ചന്ദ്രബാബുവിൽ നിന്നും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഏറ്റുവാങ്ങി.തൊഴിലുറപ്പു തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിമധുസൂദനൻ നായർ,എ.ഐ.ടി.യു.സി കാട്ടാക്കട മണ്ഡലം പ്രസിഡന്റ് സി.രവീന്ദ്രൻ,ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ സൗത്ത് ദില്ലാ സെക്രട്ടറി അരുൺകുമാർ,സി.പി.ഐ കാട്ടാക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി കാട്ടാക്കട സുരേഷ്, കെ.എസ്.ടി.ഇ.യു കാട്ടാക്കടയുണിറ്റ് സെക്രട്ടറി ഹരിലാൽ എന്നിവർ പങ്കെടുത്തു.