വർക്കല: ചാവർകോട് ശ്രീസരസ്വതിയിൽ റ്റി. മോഹനൻ (66, റിട്ട. ഹെഡ്മാസ്റ്റർ ഗവ. എൽ.പി.എസ് ,മുത്താന) നിര്യാതനായി. ഭാര്യ: പി.രാധ. മക്കൾ: ഭാവേഷ്, ബിനേഷ്. മരുമക്കൾ: അഞ്ജന, സൗമ്യ. സഞ്ചയനം: സെപ്തംബർ 11 രാവിലെ 8ന്.