വെഞ്ഞാറമൂട്: കണ്ണങ്കോട് വിജയ വിലാസത്തിൽ വിജയൻ നായർ (56)നിര്യാതനായി. ഭാര്യ ലീലമ്മ. മക്കൾ: വിഷ്ണു, വിപിൻ.