01

സപ്‌തതി ആഘോഷിക്കുന്ന മാർത്തോമ്മ സഭ തിരുവനന്തപുരം - കൊല്ലം ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസ്‌ ആദരിക്കൽ ചടങ്ങിൽ കേക്ക് മുറിക്കുന്നു. ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ,ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്‌ക്കോപ്പ എന്നിവർ സമീപം