charamam

മലയിൻകീഴ്: മാറനല്ലൂർ ചീനിവിള ചിറ്റാക്കോട് വടക്കുംകര വീട്ടിൽ പി.വേലപ്പൻ (72,സി.പി.എം ചീനിവിള മുൻ ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി.ഭാര്യ: പരേതയായ ടി.സരസ്വതി.മക്കൾ: വി.എസ്.അജയകുമാർ,വി.എസ്.അരുണിമ.മരുമക്കൾ: ആർ.ബിന്ദു,ചന്ദ്രേഷ്.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന്.