വെഞ്ഞാറമൂട്: മക്കാംകോണം സിന്ധുനിവാസിൽ കൃഷ്ണപിള്ള(84) നിര്യാതനായി. ഭാര്യ രാധമ്മ. മക്കൾ:കുമാരി വസന്ത അമ്മ, ഷീലാകുമാരി, സിന്ധുകുമാരി. മരുമക്കൾ:പരേതനായ ജയൻ നായർ, മഹേന്ദ്രൻ നായർ,സുരേഷ്. സഞ്ചയനം വ്യാഴാഴ്ച 9ന്.