വെഞ്ഞാറമൂട്:തൈക്കാട് മാങ്കുളം തുണ്ടുവിളകത്തുവീട്ടിൽ ഗോപാലന്റെ ഭാര്യ ശാരദ (68 ) നിര്യാതയായി . മക്കൾ: അംബിക, ഷാജി, ലത. മരുമക്കൾ :രാജു, ഹർഷ, പരേതനായ രമേശൻ. സഞ്ചയനം ചൊവ്വ 9 മണിക്ക്.