കിളിമാനൂർ: മുളയ്ക്കലത്തുകാവ് ആരൂർ പ്രശാന്ത് വിലാസത്തിൽ ജി. കൊച്ചു പൊടിയൻ (64 ) നിര്യാതനായി. ഭാര്യ: രാധ.എസ് .മക്കൾ: പരേതനായ പ്രദീപ്, പ്രശാന്ത് ,മരുമകൾ: ശാലിനി.