മുടപുരം : മുടപുരം പുത്തൻവിള വീട്ടിൽ ശിശുപാലൻ ( 63 ) നിര്യാതനായി. ഭാര്യ:ഷീല.മക്കൾ: അഞ്ജന,അഹല്യ. സഞ്ചയനം ശനിയാഴ്ച രാവിലെ 8 .30 ന്.